embedgooglemap.net
×
Home - Malayalam Bhasha Samithi

പദ പരിചയം 

ആഴ്ച്ചയിൽ ഒരു മലയാള പദം പരിചയപ്പെടുത്തുക എന്ന മലയാള ഭാഷ സമിതിയുടെയും അഡ്മിൻ കമ്മിറ്റിയുടെയും തീരുമാനത്തിന്റെ ഭാഗമായി, ഈ  ആഴ്ചയിൽ  നിർദ്ദേശിക്കുന്ന മലയാള പദം

ആഴ്ച 2: ഡിസംബർ 2020

  Certified Copy-സാക്ഷ്യപ്പെടുത്തിയ പകർപ്പ് 

ആഴ്ച 1: ഡിസംബർ 2020

 Health & Family Welfare Department -ആരോഗ്യ കുടുംബക്ഷേമ വകുപ്പ്

07-11-2020, ശനി

1.    Jurisdiction – അധികാരപരിധി
2.    Affidavit – സത്യവാങ്മൂലം
3.    Interim order - ഇടക്കാല ഉത്തരവ്
4.    Procedure – നടപടിക്രമം
5.    Amendment -- ഭേദഗതി

06-11-2020, വെള്ളി

1.    Agreement -- കരാർ
2.    Exemplary punishment – മാതൃകാപരമായ ശിക്ഷ
3.    Faculty of studies – പാഠ്യവിഭാഗം
4.    Governing body – ഭരണസമിതി
5.    Grant-in-aid – സഹായധനം

05-11-2020, വ്യാഴം

1. Service -- സേവനം
2. Information technology -- വിവരസാങ്കേതികവിദ്യ
3. Employee -- ജീവനക്കാരന്‍
4. Reference --സൂചന
5.  Subject --  വിഷയം

04-11-2020, ബുധൻ

1. Administration section -- ഭരണവിഭാഗം
2. Formal -- ഔപചാരികം
3. Mask -- മുഖാവരണം
4. Surgery -- ശസ്‌ത്രക്രിയ
5. Notification -- വിജ്ഞാപനം

03-11-2020,ചൊവ്വ

1. Note      -- കുറിപ്പ്‌

2. Minutes -- നടപടിക്കുറിപ്പ്‌

3. No objection certificate-- നിരാക്ഷേപ സാക്ഷ്യപത്രം

4. Agenda  -- കാര്യപരിപാടി

5. Application -- അപേക്ഷ

02-11-2020, തിങ്കൾ

1.Official - ഔദ്യോഗികം

2.Earned leave - ആര്‍ജിതാവധി

3. Maternity leave - പ്രസവാവധി

4. Duty - കര്‍ത്തവ്യം 

5. Responsibility - ഉത്തരവാദിത്വം