Home What's New Kerala State e-Governance Award 2016 & 2017

Kerala State e-Governance Award 2016 & 2017

സംസ്ഥാന സർക്കാറിന്‍റെ 2016-2017ലെ ഇ-ഗവേണൻസ് പുരസ്‌കാരങ്ങളില്‍ മലബാര്‍ കാന്‍സര്‍ സെന്‍റെര്‍ രണ്ടു പുരസ്‌കാരങ്ങള്‍ ‍ നേടി. ഇ-സർവ്വീസ് ഡലിവറി വിഭാഗത്തിൽ എം.സി.സി യുടെ 'ഇ-പാലിയേറ്റിവ് (e-Palliative care)' പദ്ധതിയും സാമൂഹികമാദ്ധ്യമവും ഇ-ഗവേണൻസും വിഭാഗത്തിൽ 'ഉണരൂ ബോധാവന്മാരാകൂ (Aware & Awake)' പദ്ധതിയും രണ്ടാം സ്ഥാനം നേടി. 

ors mcc

        HPV CANCON Team
 hpvconferenceteam

         Download Abstract